Skip to main content

സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

                       
      ജില്ലയില്‍ നടപ്പിലാക്കുന്ന  കന്യാജ്യോതി  പ്രൊജക്ടിന്റെ നടത്തിപ്പിലേക്കായി സിദ്ധ മെഡിക്കല്‍ ഓഫീസറെ (യോഗ്യത  - ബി.എസ്.എം.എസ് ഡിഗ്രി)   ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്‌ട്രേഷനും സഹിതം  ജൂണ്‍ 10  രാവിലെ 10 ന് മലപ്പുറം സിവില്‍സ്റ്റേഷനിലെ  ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്കായി എത്തണം. ഫോണ്‍  -0483 2734852.

 

date