Skip to main content

എൽ.എൽ.ബി മാർക്ക് ലിസ്റ്റ് കൈപ്പറ്റണം

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് സെന്ററിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിവിധ എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷകളെഴുതിയ വിദ്യാർത്ഥികൾ അവരുടെ മാർക്ക് ലിസ്റ്റ് ജൂൺ 15 നകം ബന്ധപ്പെട്ട ഹാൾടിക്കറ്റ് സഹിതം കോളേജിലെത്തി കൈപ്പറ്റണം.  ഈ തിയതിക്കകം കൈപ്പറ്റാത്തവ യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചയക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്.1729/19

date