Post Category
ജില്ലാ ആസൂത്രണ സമിതി യോഗം 23-ന്
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 2017-18 വാര്‍ഷികപദ്ധതിയിലെ ഭേദഗതി പ്രൊജക്ടിനുളള അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ഡിസംബര്‍ 23-ന് രാവിലെ 11 മണിക്ക് ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments