Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ 16ന്

എൻജിനീയറിംഗ് ഡിപ്ലോമ വിജയികൾക്ക് ബി.ടെക് രണ്ടാം വർഷത്തിലേക്കുളള ലാറ്ററൽ എൻട്രി പ്രവേശനപരീക്ഷ സാങ്കേതിക പരീക്ഷാ കൺട്രോളർ ജൂൺ 16ന് രാവിലെ 11 മുതൽ ഒരു മണി വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഹാൾ ടിക്കറ്റ്  www.admission.dtekerala.gov.inwww.tekerala.org എന്നീ വെബ്‌സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്സ്.1745/19

date