Skip to main content

ലൈസൻസ് ഇല്ലാതെ ഫാക്ടറി നടത്തിയതിന് പിഴ ശിക്ഷ

 

ആലപ്പുഴ: ലൈസൻസില്ലാതെ ഫാക്ടറി നടത്തിയതിനും നിയമലംഘനം നടത്തിയതിനും കലവൂർ സ്വദേശിക്ക് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പിഴ ശിക്ഷ വിധിച്ചു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ പി. ജിജു ഫയൽ ചെയ്ത രണ്ട് കേസുകളിൽ 25,000, 5,000 രൂപ വീതമാണ് ശിക്ഷ വിധിച്ചത്. 

(പി.എൻ.എ.3068/17)

date