Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ  കമ്മിഷൻ സിറ്റിങ്

 

ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ഡിസംബർ 26ന് ഗസ്റ്റ് ഹൗസിൽ  സിറ്റിങ്് നടത്തും. കമ്മിഷനിൽ നിന്നു നോട്ടീസ്  ലഭിച്ച അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും രാവിലെ 10ന് ഹാജരാകണം. 

 

(പി.എൻ.എ.306917)

date