Skip to main content

ഐ.എച്ച്.ആര്‍.ഡി കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

ഐ.എച്ച്.ആര്‍.ഡിയുടെ തിരൂര്‍ സെന്ററില്‍ പി.ജി.ഡി.സി.എ (യോഗ്യത ബിരുദം), ഡി.സി.എ (യോഗ്യത പ്ലസ്ടു) ഡാറ്റാ എന്‍ട്രി ടെക്‌നീഷ്യന്‍ ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യവും സ്റ്റൈപ്പന്റും ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 22. ഫോണ്‍ 0494 2423599, 8547005088.

 

date