Skip to main content

ഇന്റര്‍വ്യൂ മാറ്റി

 

തവനൂര്‍ വൃദ്ധമന്ദിരത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മെയില്‍/ ഫീമെയില്‍ അറ്റന്റന്റ് തസ്തികയിലേക്ക് ജൂണ്‍ 13ന്  നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റി വെച്ചു.

 

date