Post Category
സീറ്റൊഴിവ്
മലപ്പുറം ഗവ. കോളേജില്‍ മൂന്ന്, നാല് സെമസ്റ്ററുകളില്‍ വിവിധ ഡിഗ്രി കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. അപേക്ഷ ജൂണ്‍ 13നകം കോളജില്‍ ലഭിക്കണം.
സി. എച്ച്. എം. കെ. എം ഗവ.ആര്‍ട്‌സ് &സയന്‍സ് കോളേജ് താനൂരില്‍ ബി. എസ്. സി ഇലക്ട്രോണിക്‌സ്, ബി. എ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളില്‍ ഒഴിവുണ്ട്. കോളജ് ട്രാന്‍സ്ഫര്‍ മുഖേന പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 13ന് വൈകുന്നേരം നാലിനകം കോളേജ് ഓഫീസില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.
date
- Log in to post comments