Post Category
വസ്തുലേലം
ആലപ്പുഴ: അർത്തുങ്കൽ വില്ലേജിലെ സർവ്വേ നമ്പർ 31/14-3, 31/14-2, എന്നിവയിൽപ്പെട്ട 01.21 ആർസ് വസ്തുവും അതിലെ നിൽപ്പ് ചമയങ്ങളും ഡിസംബർ 21ന് രാവിലെ 11നും കുത്തിയതോട് വില്ലേജിൽ സർവ്വേ നമ്പർ 108/17-3ൽപ്പെട്ട 05.26 ആർസ് വസ്തുവിൽപ്പെട്ട 1.93 ആർസ് വസ്തുവും അതിലെ നിൽപ്പ് ചമയങ്ങളും ഡിസംബർ 22ന് രാവിലെ 11.30നും അതത് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.
(പി.എൻ.എ.3071/17)
date
- Log in to post comments