Skip to main content

വാഹനം ആവശ്യമുണ്ട്

 

പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ നല്‍കാം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21. ഫോണ്‍: 8281999053.                   (പിഎന്‍പി 1374/19)

date