Skip to main content

സോയിൽ മെക്കാനിക്‌സ് കോഴ്‌സ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് (സി.ഇ.റ്റി) കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 17 മുതൽ ജൂലൈ 12 വരെ നടത്തുന്ന ലബോറട്ടറി പ്രാക്ടീസ് ഇൻ സോയിൽ മെക്കാനിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി/ഐ.റ്റി.ഐ. വിശദവിവരങ്ങൾക്ക്: 9446177432, 8281073590. 
പി.എൻ.എക്സ്.1756/19

date