Post Category
ജനകീയസമിതി ജില്ലാതലയോഗം 22ന്
അനധികൃതമദ്യ നിര്‍മ്മാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ചിട്ടുളള ജനകീയ സമിതിയുടെ ജില്ലാതലയോഗം ഡിസംബര്‍ 22 രാവിലെ 11ന് എഡിഎമ്മിന്റെ ചേംബറില്‍ ചേരും.
(കെ.ഐ.ഒ.പി.ആര്-2156/17)
date
- Log in to post comments