Skip to main content

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: രേഖകള്‍ ഹാജരാക്കണം

 

                സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ  വിദ്യാര്‍ത്ഥികളുടെ നിശ്ചിത ഫോമിലുള്ള തിരിച്ചറിയല്‍ രേഖകളും രണ്ട് പകര്‍പ്പും ജില്ലാതല മത്സരത്തിലെ സര്‍ട്ടിഫിക്കറ്റും സഹിതം വിദ്യാലയത്തിലെ ടീം മാനേജര്‍മാര്‍ ജനുവരി 1ന് ഉച്ചയ്ക്ക് ശേഷം 2ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടത്തുന്ന യോഗത്തില്‍ ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

date