Skip to main content

മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ഒഴിവ്

 

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇസിഎച്ച്എസ് പോളിക്ലിനിക്കില്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റിനെ (എംഡി, ജനറല്‍ മെഡിസിന്‍) ആവശ്യമുണ്ട്. ഫോണ്‍: 9497028518.                                                                         (പിഎന്‍പി 1414/19)

 

date