Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

 

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഡിവിഷന്‍ ഓഫീസില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ 80 ശതമാനവും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അവസാന വര്‍ഷ പരീക്ഷകളില്‍ 90 ശതമാനവും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് അവസാന വര്‍ഷ പരീക്ഷയില്‍ 80 ശതമാനവും മാര്‍ക്ക് നേടിയവര്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. ഫോണ്‍: 0468 2327415.

                 (പിഎന്‍പി 1415/19)

date