Post Category
അക്ഷയ കേന്ദ്രം റദ്ദാക്കി
പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടിയില്‍ ഇബ്രാഹിം ഇടശ്ശേരിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന അക്ഷയ കേന്ദ്രത്തിന്റെ കരാര്‍ റദ്ദ് ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കേന്ദ്രത്തിന്റെ കാലാവധി 2016 സപ്തംബര്‍ മാസത്തില്‍ അവസാനിച്ചതാണ്. കേന്ദ്രത്തിന്റെ കരാര്‍ പുതുക്കണമെന്നു നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
date
- Log in to post comments