Post Category
തീറ്റപ്പുല്‍കൃഷി പരിശീലനം
ക്ഷീര വികസന വകുപ്പിന്‍റെ പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ജൂണ്‍ 20, 21 തീയതികളില്‍ തീറ്റപ്പുല്‍കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ജൂണ്‍ 20നകം 0481 2302223 എന്ന നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ക്ക് ദിനബത്തയും യാത്രാബത്തയും ലഭിക്കും.
date
- Log in to post comments