Skip to main content

ജില്ലാ കേരളോത്സവം:  സ്വാഗതസംഘം യോഗം

യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിലെ സാംസ്‌കാരിക ഘോഷയാത്രയും അനുബന്ധ പരിപാടികളും ആലോചിക്കുന്നതിന് നവംബര്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആലോചനാ യോഗം ചേരും. 

 

 

date