Skip to main content

അപേക്ഷ ക്ഷണിച്ചു

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 11-ാം ക്ലാസ്സില്‍ കൊമേഴ്‌സ്, സയന്‍സ് വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്.   ചേരാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 15ന് വൈകു ന്നേരം മൂന്നിനകം അപേക്ഷ നല്‍കണം.  ഫോണ്‍ 0483 2734963.

 

date