Post Category
കാര്‍/ജീപ്പ് വാടകക്ക്
ഉഴവൂര്‍ ഐസിഡിഎസ് പ്രോജക്ട് ആവശ്യത്തിന് കാര്‍/ജീപ്പ് വാടകക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 25 ഉച്ചയ്ക്ക് രണ്ടു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04822 231858, 9496720856
date
- Log in to post comments