Post Category
റോഡ് പ്രവര്‍ത്തിക്ക് ഫണ്ട് അനുവദിച്ചു
വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പുല്ലൂര്‍ തുള്ളിശ്ശേരി ഹരിജന്‍ കോളനി റോഡ് റീ ടാറിങിന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപ അനുവദിച്ചു.
date
- Log in to post comments