Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

പരപ്പനങ്ങാടി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള കാര്‍ / ജീപ്പ് വാടകക്ക് നല്‍കുവാന്‍ താല്‍പര്യമുളളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ജൂണ്‍ 27ന് വൈകുന്നേരം 3.30നകം  ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0483 2706467.

 

date