Post Category
പോളിയില്‍ ഒഴിവ്
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജിനു കീഴിലുളള മങ്കട ഏകഎഉ യിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തിലും ഇംഗ്‌ളീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലും നിയമനം നടത്തുന്നു. യോഗ്യത ഇംഗ്ലീഷ് അധ്യാപകന്‍ - കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല അംഗീകരിച്ച ഇംഗ്ലീഷിലുള്ള പി.ജി ബിരുദവും ബി.എഡും സെറ്റും ടെയ്‌ലറിങ് ഇന്‍സ്ട്രകട്ര്‍ - കെ.ജി.ടി.ഇ ടൈലറിങ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ്, ഫോട്ടോഷോപ്പ്, എക്‌സെല്‍, എം.എസ്. വേഡു അധ്യാപന പരിചയവും. നിശ്ചിത യോഗ്യതയുളള വര്‍ ജൂണ്‍ 14 ന് ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് എത്തണം.
date
- Log in to post comments