Skip to main content

മിനി ജോബ്‌ഫെസ്റ്റ് 18 ന്

 

പാലക്കാട്-കോയമ്പത്തൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന   സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെയില്‍സ് ഓഫീസര്‍, മാര്‍ക്കറ്റിങ്ങ് -റീജിണല്‍ -സെയില്‍സ്  ഡെവലപ്പ്‌മെന്റ് മാനേജര്‍, റിസപ്ഷനിസ്റ്റ്/കസ്റ്റമര്‍ സര്‍വ്വീസ് തസ്തികകളില്‍ ഒഴിവ്. 170 ഒഴിവുകളിലേക്കായി പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. യോഗ്യത- എസ്.എസ്.എല്‍.സി, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി.  താല്‍പര്യമുള്ള    ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18 ന്് രാവിലെ 10 ന് മൂന്ന്‌സെറ്റ് ബയോഡാറ്റയും,  അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ നേരിട്ട് എത്തണം.  ഫോണ്‍: 04923 223297

date