Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് മുന്‍വശത്തെ പാര്‍ക്കിംഗ് ഏരിയയില്‍ വരുന്ന വാഹന ഉടമകളില്‍ നിന്നും ഒരു വര്‍ഷക്കാലം പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പതിനായിരം രൂപയുടെ ഡിഡി സഹിതം ജൂണ്‍ 26 ന് വൈകിട്ട് മൂന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍:0491-2538996
date
- Log in to post comments