Skip to main content

തീറ്റപുല്‍ കൃഷി പരിശീലനം

 

ക്ഷീര വികസന വകുപ്പിന്റെ ആലത്തുര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 19 മുതല്‍ 20 വരെ തീറ്റപുല്‍ കൃഷിയില്‍ പരിശീലനം നടക്കു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുമായി ജൂണ്‍ 19 രാവിലെ 10 ന് ആലത്തുര്‍-വാനൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പരിശീലനത്തില്‍ പെങ്കടുക്കുന്നവര്‍ക്ക് ഭക്ഷണം, യാത്രാബത്ത നല്‍കും.  ഫോണ്‍ 0492- 2226040

date