Skip to main content

ബാങ്കിംഗ് അവലോകന സമിതി യോഗം 21 ന്

 

ബാങ്കിംഗ് അവലോകന സമിതി യോഗം ജൂണ്‍ 21 ന് രാവിലെ 10.30 ന് ഹോട്ടല്‍ സായൂജ്യും റെസിഡന്‍സിയില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് മാനെജര്‍ അറിയിച്ചു.

date