Post Category
വാഹനം ആവശ്യമുണ്ട്: ക്വട്ടേഷനുകള്‍ 26 വരെ സ്വീകരിക്കും
കഞ്ചിക്കോട്ടെ കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌സ്റ്റൈല്‍ പാര്‍ക്കിലേക്ക് ഒരു വര്‍ഷത്തേക്ക് ഇന്‍ഡിക്കയോ അതിന് സമാനമായതോ ആയ വാഹനം ആവശ്യമൂണ്ട്. സീല്‍ഡ് ക്വട്ടേഷനുകള്‍ ജൂണ്‍ 26 ന് വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ - 0491 2568600
date
- Log in to post comments