Post Category
അഭിമുഖം മാറ്റി
തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ജൂണ്‍ 14ന് നടത്തേണ്ടിയിരുന്ന അഭിമുഖം ജൂണ്‍ 20 ലേക്കു മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
(പി.ആര്‍.പി. 651/2019)
date
- Log in to post comments