Post Category
രജിസ്‌ട്രേഷന്‍ പുതുക്കണം
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പത്തനംതിട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ നവംബര്‍ 30ന് മുന്‍പ് പിഴ കൂടാതെ ഫീസ് ഒടുക്കി രജിസ്‌ട്രേഷന്‍ പുതുക്കണം. അല്ലാത്തപക്ഷം പിഴ, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments