Skip to main content

സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

 

കളമശ്ശേരി ഐ.ടി.ഐയില്‍ നടന്ന ഇന്റര്‍ ഐ.ടി.ഐ സ്‌പോട്‌സ് ഇനത്തില്‍ പങ്കെടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ ട്രെയിനികളുടെ സ്‌പോട്‌സ് ആന്‍ഡ് ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം. ആവശ്യമായ രേഖകളുമായി ട്രെയിനികള്‍ നേരിട്ട് എത്തണമെന്ന്് മലമ്പുഴ ഗവ.ഇന്റസ്ട്രിയല്‍ ട്രെയിനിങ് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

date