Post Category
കെയര്‍ ഗിവേഴ്സ്
ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സാമൂഹിക സേവന കേന്ദ്രത്തിലെ കെയര്‍ ഗിവേഴ്സ് തസ്തികകളിലേക്ക് സ്ത്രീകളെയും പുരുഷ•ാരെയും ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 20 ഉച്ചക്ക് ഒന്നിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ എസ്.എസ്.എല്‍.സിയും അതിന് മുകളിലും യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04832 734 737.
date
- Log in to post comments