Post Category
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ പാതായ്ക്കര (പ്ലംബര്‍), പാണ്ടിക്കാട് (ഡി/സിവില്‍), കേരളാധീശ്വരപുരം (പ്ലംബര്‍), പൊന്നാനി (ഇലക്ട്രീഷ്യന്‍) എന്നീ ഐ.ടി.ഐകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 29 വൈകുന്നേരം അഞ്ച്. ഫോണ്‍ 04933 226068.
date
- Log in to post comments