Skip to main content

പി.ടി.എം കോളേജില്‍ അധ്യാപക ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ മാത്‌സ്, അറബി    വിഭാങ്ങളിലേക്ക്  അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത  പി.ജിയും നെറ്റും. അറബികിന് ജൂണ്‍ 20നും മാത്‌സിന് ജൂണ്‍ 21നും രാവിലെ 10ന് കോളേജില്‍ കൂടിക്കാഴ്ച നടക്കും.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ അസ്സല്‍ രേഖകളുമായി അതത് ദിവസങ്ങളില്‍ എത്തണം.

 

date