Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലാ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ  നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാല ബിരുദവും ഡി.സി.എ, ടാലി യോഗ്യതകളും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം : 13500, ഒഴിവുകള്‍ : രണ്ട്. പ്രായപരിധി 40 വയസ്സ്. അപേക്ഷ  ജില്ലാ  ഓഫീസില്‍ ജൂണ്‍ 29ന്  വൈകുന്നേരം അഞ്ചിനകം  ലഭിക്കണം.  വിവരങ്ങള്‍  www.arogyakeralam.gov.in ല്‍ ലഭിക്കും.

 

date