Skip to main content

കംപ്യൂട്ടര്‍ കോഴ്‌സുകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍  സയന്‍സ് ആന്‍ഡ് ടെക്‌നോളജി മഞ്ചേരി കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി, പ്‌ളസ് ടു യോഗ്യതയുള്ളവര്‍ക്കായി  ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍(മലയാളം), ആറു മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ 2764674

 

date