Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഹിസ്റ്ററി, ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂണ്‍ 18നകം രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം എത്തണം.
date
- Log in to post comments