Post Category
പ്രവാസി കമ്മീഷന്‍ സിറ്റിങ് ജൂണ്‍ 20ന്
പ്രവാസി കമ്മീഷന്റെ സിറ്റിങ് ജൂണ്‍ 20ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ തിരൂര്‍ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തില്‍ നടത്തും. പരാതികള്‍ നേരിട്ടോ ചെയര്‍പേഴ്‌സണ്‍, പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ,തിരുവനന്തപുരം-14 വിലാസത്തിലോ nricommission@kerala.gov.in, secycomsn.nri@kerala.gov.in എന്ന ഇ-മെയിലിലോ മുന്‍കൂറായി നല്‍കാം. ഫോണ്‍-0471-2322311.
date
- Log in to post comments