Skip to main content

സീറ്റ് ഒഴിവ്

പെരിന്തല്‍മണ്ണ പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജില്‍ യു.ജി മൂന്നാം സെമസ്റ്റര്‍ മാത്തമാറ്റിക്‌സ് ഒരു ഒഴിവുണ്ട്.താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 17ന് മുമ്പായി ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍04933 227370.

 

date