Post Category
മുട്ട കോഴി വളര്‍ത്തല്‍ പരിശീലനം
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 25, 26 തീയതികളില്‍ മുട്ട കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം നല്‍കുന്നു. കര്‍ഷകര്‍ മുന്‍ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍. 04936220399.
date
- Log in to post comments