Post Category
ടെക്‌നിക്കല്‍ സെമിനാര്‍
പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് റെയില്‍വെ ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ ജൂണ്‍ 22ന് രാവിലെ 10ന് ലിനക്‌സ്, അപ്പാച്ചെ, മൈസ്‌ക്വല്‍, പി.എച്ച്.പി. ടെക്‌നോളജികളില്‍ ഏകദിന സൗജന്യ ടെക്‌നിക്കല്‍ സെമിനാര്‍ നടത്തും. ഫോണ്‍ 8089245760.
date
- Log in to post comments