Skip to main content

ഏകദിന ശില്‍പശാല 

കല്‍പ്പറ്റ നിയോജകമണ്ഡലം പച്ചപ്പ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മാന്‍കൈന്റ്  ഫൗണ്ടേഷനുമായി ചേര്‍ന്ന് ജൂണ്‍ 22 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ 'സിവില്‍ സര്‍വ്വീസിലേക്ക് ഒരു ചുവടുവെപ്പ്' എന്ന പേരില്‍ ഏകദിന ശില്‍പശാല നടത്തുന്നു.  ബിരുദം, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക്  സിവില്‍ സര്‍വീസ് മേഖലയെകുറിച്ച് അവബോധം നല്‍കുന്നതിന് അവസരമൊരുക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ളവര്‍  കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ എത്തിച്ചേരണം. ഫോണ്‍: 207000, 6238989472, 9847957629.

date