Skip to main content

ലേലം

തൃശൂർ ജില്ലാ സായുധസേന ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ യോഗ്യമല്ലാത്ത 14 ജീപ്പുകളും 6 മോട്ടോർ സൈക്കിളും ഓഗസ്റ്റ് ഒന്ന് രാവിലെ 11 ന് രാമവർമ്മപുരം ജില്ലാ സായുധസേന ക്യാമ്പിൽ ലേലം ചെയ്യും. ഫോൺ : 0487-2361000.

date