Skip to main content

സീറ്റ് ഒഴിവ്

 

മങ്കട ഗവ. കോളജില്‍ മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സില്‍ ഒരു സീറ്റും, ബി.എ ഹിസ്റ്ററി അഞ്ചാം സെമസ്റ്ററില്‍ ഒരു  സീറ്റും ഒഴിവുണ്ട.് താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 24 രാവിലെ 11ന്   അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍-04933202135.

 

date