Post Category
കാണ്മാനില്ല
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ കള്ളിയാട,് കോടിപ്പടി ഹൗസിലെ പ്രകാശന്‍ 42 /19, ട/ഛ നാരായണി. എന്നയാള്‍ 2019 മാര്‍ച്ച് മൂന്നിന് അബുദാബിയില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിനു ശേഷം കാണ്മാനില്ല. കാണുന്നവര്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലോ 0483-2722598, 9497980693 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.
date
- Log in to post comments