Skip to main content

റേഷന്‍ കാര്‍ഡ് കൈപ്പറ്റണം

പൊന്നാനി താലൂക്കില്‍ റേഷന്‍കാര്‍ഡ് സംബന്ധമായി അപേക്ഷ സമര്‍പ്പിച്ചവര്‍  
റേഷന്‍കാര്‍ഡ്, ആധാര്‍ പകര്‍പ്പ്, പുതിയ റേഷന്‍കാര്‍ഡിന്റെ വില എന്നിവ സഹിതം ഓഫീസില്‍ കാര്‍ഡ് കൈപ്പറ്റണം. മൂന്നു മാസമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ വിഹിതം മരവിപ്പിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date