Post Category
യാത്രയയപ്പ് നല്‍കി
മുന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ.എ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.പി.അനില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കൈനിക്കര ആഷിഖ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മനോഹരകുമാര്‍, ഋഷികേഷ്‌കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ.രാജുനാരായണന്‍ ,ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍വൈസ് പ്രസിഡന്റ് എസ്.കെ.ഉണ്ണി, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ പി.എച്ച്.ബീരാന്‍കുട്ടി, മലപ്പുറം ജില്ലാ ജൂഡോ അസോസിയേഷന്‍ പ്രസിഡന്റ് കേശവന്‍ നായര്‍ മറ്റ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.
date
- Log in to post comments