Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

 

                സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും പൊഴുതന ഗ്രാമപഞ്ചായത്തിലെ കുറിച്യാര്‍മല ജി.എല്‍.പി. സ്‌കൂളിന് കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് 1,50,000 രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

 

                ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ  പൂമല സെന്റ് റോസല്ലോസ് സ്പീച്ചിംഗ് ആന്‍ഡ് ഹിയറിംഗ് സ്‌കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുതിന്  മൂന്ന്‌ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

date