Skip to main content

മെഗാ അദാലത്ത് 26ന്

അപകടകരമായ വൃക്ഷങ്ങള്‍, മണ്ണെടുപ്പ് മൂലമുളള ഭീഷണി എന്നിവ സംബന്ധിച്ച് ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന്  സബ് കളക്ടര്‍ ഈഷ പ്രിയയുടെ നേതൃത്വത്തില്‍ നാളെ (ജൂണ്‍ 26) മെഗാ അദാലത്ത് നടത്തും. കോട്ടയം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കാര്യാലയത്തില്‍ നടക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. 

date